Hare Krishna!

Hare Krishna!

Tuesday, 12 March 2013

Hemambika........കല്ലയ്കുളം വാഴും എന്‍ എമൂരിയമ്മേ .............

കലികാല വിനകളില്‍ ഇനിയും എത്ര നാള്‍ അമ്മേ ......
കോപലോപങ്ങളില്‍ പിടയും എന്നേ നീ കാണാത്തതെനോ
നിന്‍ അരുള്‍ ഇല്ലയെങ്ങില്‍ ജീവന്‍ വാഴുമോ.....  അമ്മെ....
നിഴല്‍ നീ തന്നിലെങ്ങില്‍ നാന്‍ വാ ഴുമൊ...........

എത്ര എത്ര ജമങ്ങള്‍ എടുത്തു നാന്‍ അമ്മേ.....
കണക്കിടുവാന്‍ എന്നാല്‍ ആവുമോ അമ്മേ .....
മാപ്പരുളു ക  നീ ഇനിയെകിലും അമ്മെ....
കല്ലയ്കുളം വാഴും എന്‍ എമൂരിയമ്മേ .............

നിന്‍ ആയിരം കൈകളില്‍ അമ്മേ ...........
ഒരു ചുണ്ടി വിരല്‍ പിടിച്ചു നാനമ്മെ.........
എന്‍ വിധിയും നീ എന്‍ മതിയും നീയമ്മേ .....
കല്ലയ്കുളം വാഴും എന്‍ എമൂരിയമ്മേ .............


1 comment:

  1. From KKK, seems Hemambika will reach KLN!

    ReplyDelete