തൊഴുതു വന്നൂ നിന്നേ വണങ്ങി നിന്നൂ
ജപങ്ങലാ ലെ നിന്നേ പാടി വന്നൂ
അമ്മെ ദേവി ഹേമംബികയെ
എമൂരിയെ എന്‍ ഭഗവതിയെ എന്നും
കാരുണ്യ രുപിയെ കരുണാ മയിയെ
കാക്കണം അമ്മെ എന്നും
മനം ഉരുകി കണ്‍കളില്‍ കണ്ണീര്‍ പെരുക
നിന്നേ പാടി വന്നൂ
കല്യാണിയെ,കാര്ത്യാനിയെ,കാളി യെ ,കരുമാരിയെ,ശിവേ,പാര്‍വതിയെ,
ഭുവനീഷ്വരിയെ,രാജേശ്വരിയെ,പരാശക്തിയെ എന്ന് നിന്ണ്ടേ
ആയിരമായിരം നാമങ്ങളെ പാടി നിന്‍ പുഗഷ് പാ ടിയും നിനക്ക്
കരുണ വന്നില്ലല്ലോ അമ്മേ .......
നിന്‍ മനമും ഉരുകിയില്ലല്ലോ അമ്മേ ...............
നിന്നില്‍ നിന്നെന്നെ അകറ്റിയതും എന്തെ അമ്മെ...........
എന്തിനീ ജന്മം തന്നൂ നീയമ്മെ .........
നാന്‍ ചെയ്ത പാപം എന്താണമ്മേ ...............
എങ്കിലും നിന്നേ മറക്കതിരുക്കാന്‍ ....................
മാത്രം ഒരു വരം തന്നു നീ അമ്മേ .....................
എന്നു വരും നാന്‍ നിന്‍ സന്നിതിയിലമ്മെ...............
No comments:
Post a Comment