Hare Krishna!

Hare Krishna!

Wednesday, 20 March 2013

ചെന്ദമങ്ങലമതിൽ വാഴുന്ന മഹേശൻ ....

ചെന്ദമങ്ങലമതിൽ വാഴുന്ന മഹേശൻ ....
എന്നും എൻ മനതാരിൽ വിളങ്ങുന്ന ഈശൻ .........
കണ്ണീരാൽ ധാര നൽകുന്നൂ ശൌരേ ...........
എന്നും എൻ കു‌ടെ നീ മാത്രം ശംഭോ ...........
ശിരസ്സിൽ ചലിക്കുന്ന ഗംഗാ തരംഗം
കരം താനതിൽ കങ്കണം കാളസർപ്പം
കാരത്തിൽ കപാലം ഗലേ കാലകൂദം
ധരിക്കും ഗിരീശങ് തരട്ടെ വരം മേ ............. 

No comments:

Post a Comment